വിവരണം കൃഷി


കൃഷി ടിപ്പ്സ്സ്

കുഞ്ഞിമംഗലം സ്വദേശി ആയ mvp മഹമൂദ്

വീട്ടു പറബിലെ ചെടികൾക്ക് വെള്ളമൊഴിച്ചു പൈപ്പ് അലക്ഷ്യമായി വീട്ടു മുറ്റത്ത് വെക്കുന്നവരാണ് നമ്മളിൽ പലരും.  വീട്ടിലെ വാഹനങ്ങൾ കയറി ഇറങ്ങുക പതിവാണ്. കുട്ടികള്ക്കും പ്രായമായവർക്കും ഒക്കെ
അലക്ഷ്യമാസയി പൈപ്പുകൾ വാരി വലിച്ചു ഇടുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. എന്നാൽ അത്തരം രീതിയിൽ നിന്നു തീർത്തും വിഭിന്നമായി കൊണ്ട് കുഞ്ഞിമംഗലം സ്വദേശി ആയ mvp മഹമൂദ് പൈപ്പ് ഉപയോഗിച്ചു യഥേഷ്ടം വെള്ളമൊഴിക്കാനും, വെള്ളമൊഴിച്ചതിനു ശേഷം പൈപ്പുകൾ യഥാ സ്ഥാനത്ത് ഭംഗി ആയി ചുറ്റിവെക്കാനും സ്വന്തമായി സംവിധാനം ഒരുക്കി വെച്ചിരിക്കുകയാണ്.