വാര്‍ത്താ വിവരണം

സ്കൂൾ പ്രവേശനോത്സവം ജെ സി ഐ പിലാത്തറ, ഏഴിലോട് വെൽഫെയർ സ്കൂളിൽ വെച്ച്സംഘടിപ്പിച്ചു

2 June 2017
സ്കൂൾ പ്രവേശനോത്സവം ഏഴിലോട് വെൽഫെയർ സ്കൂളിൽ

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജെ സി ഐ പിലാത്തറ, ഏഴിലോട് വെൽഫെയർ സ്കൂളിൽ വെച്ച്സംഘടിപ്പിച്ചു , പുതിയ ക്ലാസ്സിലേക്ക് വന്ന എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകി കൊണ്ടാണ് പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുള്ളത്., പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ


Tags: