വാര്‍ത്താ വിവരണം

പീരക്കാംതടത്തിലെ പണ്ണേരി ബാലൻ അന്തരിച്ചു

27 February 2018
Reporter: pilathara.com

പീരക്കാംതടത്തിലെ പണ്ണേരി ബാലൻ (80) അന്തരിച്ചു. ഭാര്യ കെ.ദേവകി.മക്കൾ :രമ, രജിത, സജേഷ്, വിജേഷ്. മരുമക്കൾ: , രവി ,അജിത, ശില്പ.സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മല്ലിയോട്ട് സമുദായ ശ്മശാനത്തിൽ



whatsapp
Tags:
loading...