വാര്‍ത്താ വിവരണം

സുവർണ്ണിനി അന്തർജ്ജനം അന്തരിച്ചു.

27 February 2018
Reporter: pilathara.com

പിലാത്തറ: കുളപ്പുറത്ത് വാരണാസി ഇല്ലത്ത് പരേതനായ വാമനൻ നമ്പൂതിരിയുടെ ഭാര്യ സുവർണ്ണിനി അന്തർജ്ജനം (72) അന്തരിച്ചു.
മക്കൾ: മാധവൻ നമ്പൂതിരി (അധ്യാപകൻ, കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ), കവിത (അതിയടം)
മരുമക്കൾ: ലീല (ക്ലർക്ക്, ചെറുകുന്ന് പഞ്ചായത്ത്),
അതിയsത്ത് പെരിങ്ങോട്ടില്ലത്ത് നാരായണൻ നമ്പൂതിരി ( പ്ലാൻറേഷൻ ഇൻസ്പെക്ടർ, ലേബർ ഓഫീസ്, മഞ്ചേരി)
സഹോദരങ്ങൾ: വെള്ളിയോട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി ,വിഷ്ണു നമ്പൂതിരി (ഇരുവരും കോറോം), പരേതരായ ശങ്കരൻ നമ്പൂതിരി (കുന്നരു), സരസ്വതി അന്തർജ്ജനം
ശവസംസ്കാരം ബുധനാഴ്ച രാവിലെ 7.30 ന് കുളപ്പുറത്ത്



whatsapp
Tags:
loading...