വാര്‍ത്താ വിവരണം

പുസ്തക ചർച്ച സംഘടിപ്പിച്ചു.

28 February 2018
Reporter: ഹരിദാസ് പാലങ്ങാട്ട്
വി.ആർ.നായനാർ സ്മാരക വായനശാല &ഗ്രന്ഥാലയം, പുരോഗമന കലാസാഹിത്യ സംഘം കുഞ്ഞിമംഗലം നോർത്ത് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ എ.കെ.ജിയുടെ എന്റെ ജീവിതകഥ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു. ഡോ.ജിനേഷ് കുമാർ എരമം പുസ്തകം പരിചയപ്പെടുത്തി. ഡോ.വൈ.വി.കണ്ണൻ മാസ്റ്റർ, രാജേഷ് കടന്നപ്പള്ളി, പപ്പൻ കുഞ്ഞിമംഗലം, കൃപേഷ്.പി, അരവിന്ദാക്ഷൻ കടന്നപ്പള്ളി, ജമാൽ കടന്നപ്പള്ളി, എ.ഹരിദാസ്, സി.വി.ശശികുമാർ, വിക്രംരാജ്.സി.പി, അഡ്വ.പി.വി.സുകുമാരൻ എന്നിവർ സംസാരിച്ചു.


whatsapp
Tags:
loading...