വാര്‍ത്താ വിവരണം

പച്ചക്കറി വിളവെടുപ്പ്

28 February 2018
Reporter: ഹരിദാസ് പാലങ്ങാട്ട്
കുഞ്ഞിമംഗലം ഗവ: സെൻട്രൽ യു.പി സ്കൂൾ കുട്ടികളുടെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫിസർ ശ്രീമതി രമ്യാ ഭായ് അവർകൾ നിർവ്വഹിച്ചു.


whatsapp
Tags:
loading...