വാര്‍ത്താ വിവരണം

ചുമട് താങ്ങിയിലെ ചെല്ലൻ നാരായണി അന്തരിച്ചു.

1 March 2018
Reporter: ഹരിദാസ് പാലങ്ങാട്ട്
ചുമടുതാങ്ങിയിലെ ചെല്ലൻ നാരായണി (78) അന്തരിച്ചു. പരേതനായ കൂടച്ചി അമ്പുവിന്റെ ഭാര്യയാണ്. മക്കൾ :ചന്ദ്രൻ ,ഭാർഗ്ഗവി (കുറ്റൂർ), ഉഷ (മല്ലിയോട്ട്), രമണി (രാമപുരം), കൃഷ്ണൻ (ഓട്ടോ ഡ്രൈവർ പിലാത്തറ), ഭരതൻ. മരുമക്കൾ: ഗായത്രി, രാഘവൻ, ശശി, രാജൻ, രഞ്ജിനി


whatsapp
Tags:
loading...