വാര്‍ത്താ വിവരണം

ത്രിദിന സഹവാസ ക്യാമ്പ്

1 March 2018
Reporter: ഹരിദാസ് പാലങ്ങാട്ട്
കുഞ്ഞിമംഗലം ഗവ: സെൻട്രൽ യു.പി സ്കൂൾ , ഏര്യം വിദ്യാമിത്രം യു.പി സ്കൂളിന്റേയും സംയുക്താഭിമുഖ്യത്തിൽ നാടറിയാനും നാടിനെ അറിയാനും 2018 മാർച്ച് 2,3,4 തിയ്യതികളിൽ ഗവ: സെൻട്രൽ യു.പി സ്കൂളിൽ വച്ച് ത്രിദിന സഹവാസ ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ കാവ്യസായാഹ്നം , കുരുത്തോല കളരി, കണ്ടൽകാടുകൾക്കിടയിൽ, ജലമർമ്മരം തേടി, ഗ്രാമ ദർശനം, നാടൻ കളികൾ എന്നിക്കനെ വിവിധങ്ങളായ പരിപാടികൾ നടത്തപ്പെടുന്നു. അതാത് വിഷയങ്ങളിൽ പ്രഗത്ഭരായ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു.


Tags:
loading...