വാര്‍ത്താ വിവരണം

കടാംങ്കോട്ടുവളപ്പിൽ നാരായണി അമ്മ അന്തരിച്ചു

2 March 2018
Reporter: ഹരിദാസ് പാലങ്ങാട്ട്
കുളപുറത്തെ കാടാംങ്കോട്ടുവളപ്പിൽ നാരായണി അമ്മ (84) അന്തരിച്ചു. മക്കൾ: കമലാക്ഷി ,ഭാസ്കരൻ, നളിനി. മരുമക്കൾ: ശോഭ, നാരായണൻ, പരേതനായ കുഞ്ഞിരാമൻ


Tags:
loading...