വാര്‍ത്താ വിവരണം

കിഴക്കാനിയിലെ കെ.വി രാഘവൻ അന്തരിച്ചു.

2 March 2018
Reporter: ഹരിദാസ് പാലങ്ങാട്ട്

ദിനേശ് ബീഡി തൊഴിലാളി ആയിരുന്ന കിഴക്കാനിയിലെ കെ.വി രാഘവൻ (68) അന്തരിച്ചു. ശ്രീജൻ (കുവൈത്ത്), ബിജു, ശ്രീജ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: യശോദ, ശാരദ, ബാലൻ, ഭാസ്കരൻ സംസ്കാരം ഉച്ചക്ക് 12 മണിക്ക് ശേഷം മല്ലിയോട്ട് സമുദായ ശ്മശാനത്തിൽ.Tags:
loading...