വാര്‍ത്താ വിവരണം

കല്ലംവള്ളിയിൽ വാഴക്കൃഷി വിളവെടുപ്പ്

3 March 2018
Reporter: rajeevanRaj Creative

KSKTU ആഭിമുഖ്യത്തിൽ കല്ലംവള്ളിയിൽ ബാലകൃഷ്ണൻ കെ വി യുടെ വാഴക്കൃഷി വിളവെടുപ്പ് , ജില്ലാ പഞ്ചായത്ത് വൈ .പ്രസിഡന്റ് പി പി ദിവ്യ  നിർവഹിച്ചു ,പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാവതി അധ്യക്ഷത വഹിച്ചു.Tags:
loading...