വാര്‍ത്താ വിവരണം

നാടറിഞ്ഞും കാടറിഞ്ഞും കുട്ടികളുടെ സഹവാസ ക്യാമ്പ്

3 March 2018
Reporter: ഹരിദാസ് പാലങ്ങാട്ട്
കുഞ്ഞിമംഗലം സെൻട്രൽ യു.പി സ്കൂളിന്റേയും ,ഏര്യം വിദ്യാമിത്രം യു.പി സ്കൂളിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ത്രിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പുഴയും കണ്ടൽ കാടുകളും അറിഞ്ഞുള്ള കുട്ടികളുടെ യാത്ര കുട്ടികൾക്ക് ഒരു നവ്യാനുഭവമായി മാറി.


Tags:
loading...