വാര്‍ത്താ വിവരണം

വി.ആർ നായനാർ സ്മാരക വായനശാലയ്ക്ക് അനുമോദനം

3 March 2018
Reporter: ഹരിദാസ് പാലങ്ങാട്ട്
കേരളാ സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദക്ഷിണേന്ത്യൻ സാംസ്ക്കാരിക ഉത്സവ വേദിയിൽ വച്ച് കുഞ്ഞിമംഗലം വി.ആർ നായനാർ സ്മാരക വായനശാല ,ഗ്രന്ഥാലയത്തിന് എ പ്ലസ് അംഗീകാരത്തിനുള്ള അനുമോദനം നൽകി. ചടങ്ങിൽ ബഹുമാനപ്പെട്ട തുറമുഖ-പുരാവസ്തു- മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ കടന്നപളളി രാമചന്ദ്രൻ അവർകളിൽ നിന്ന് വായന ശാല ഭാരവാഹികൾ അനുമോദനം ഏറ്റുവാങ്ങി.


Tags:
loading...