വാര്‍ത്താ വിവരണം

മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം

4 March 2018
Reporter: pilathara.com
മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം , ഫോണ്‍: 9747598317. www.pilathara.com

പയ്യന്നൂര്‍: ഡി.വൈ.എഫ്.ഐ. നോര്‍ത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 15-ാമത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 25 മുതല്‍ ഏപ്രില്‍ 15 വരെ പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ടൂര്‍ണമെന്റിന്റെ പ്രചാരണാര്‍ഥം ടൂര്‍ണമെന്റ് കമ്മിറ്റി മൊബൈല്‍ ഫോട്ടോഗ്രാഫിമത്സരം  (ഫുട്‌ബോളുമായി ബന്ധപ്പെട്ടത്) സംഘടിപ്പിക്കുന്നു. ഫോണ്‍: 9747598317.



whatsapp
Tags:
loading...