വാര്‍ത്താ വിവരണം

ടാക്സി ഡ്രൈവർ ഷാജിയുടെ മൃതദേഹം കണ്ടെത്തി

6 March 2018
Reporter: pilathara.com

പരിയാരത്തുനിന്നും കാണാതായ ടാക്സി ഡ്രൈവർ ഷാജിയുടെ മൃതദേഹം മംഗലാപുരം നേത്രാവതി പുഴയിൽ കണ്ടെത്തി. പരിയാരം സ്‌കൂളിന് സമീപം താമസിക്കുന്ന ദാമോദരന്റെ മകൻ ഷാജിയെ കഴിഞ്ഞദിവസം കാണാതായതിനെത്തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. പരിയാരം പോലീസും,ബന്ധുക്കളും മംഗലാപുരത്തേക്ക് തിരിച്ചു. KL59 P4645. നീല പൾസർ ബൈക്കുമായി ഷാജു വീട്ടിൽ നിന്നും പോയതാണ് ബൈക്ക് കണ്ടെത്താനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.Tags:
loading...