വാര്‍ത്താ വിവരണം

അന്നൂരിൽ ഭ്രാന്തൻ നായയുടെ കടിയേറ്റു നിരവധിപേർക്ക് പരിക്ക്‌

7 March 2018
Reporter: pilathara.com


അന്നൂരിൽ അന്നൂരിൽ ഭ്രാന്തൻ നായയുടെ കടിയേറ്റു  18 ഓളം പേർക്ക് കടിയേറ്റു. വെള്ളൂർ ഭാഗത്തേക്ക് ഓടിപോയ നായയെ നാട്ടുകാരുടെ ശ്രമത്തിനൊടുവിൽ വെള്ളൂരിൽ വെച്ച്  തല്ലി  കൊന്നു . . പരിക്കേറ്റവരെ പയ്യന്നുർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.Tags:
loading...