വാര്‍ത്താ വിവരണം

ലോക വനിത ദിനം ആഘോഷമാക്കി പിലാത്തറ ഡോട്ട് കോം പ്രവർത്തകർ

8 March 2018

പിലാത്തറ ഡോട്ട് കോം, ജെ സി ഐ പിലാത്തറയുമായി ചേർന്ന് അഞ്ജലി വിദ്യാനികേതൻ പേരൂൽ, ലോക വനിതാ ദിനത്തിൽ സന്ദർശനം നടത്തി. 

സ്‌നേഹമാണ് നമുക്കു കൊടുക്കാൻ പറ്റുന്ന വലിയ സമ്മാനം. മാതമംഗലം പേരൂലിൽ 21 വർഷക്കാലമായി നിസ്വാർത്ഥമായി 42 സ്ത്രീകളുടെ സംരക്ഷണമൊരുക്കുന്ന അഞ്ജലി വിദ്യാനികേതൻ പ്രവർത്തകരെ പിലാത്തറ ഡോട്ട് കോം അഭിനന്ദിച്ചു.  അന്തേവാസികൾക്ക് ഭക്ഷണവും അവശ്യസാധനങ്ങളും നൽകി. 
 

#pressforprogress #world women'sdayTags:
loading...