വാര്‍ത്താ വിവരണം

ന്യൂ മാറ്റ്സ് സ്കോളർഷിപ്പ് കടന്നപ്പള്ളി യു.പി ക്ക്

12 March 2018
Reporter: Ajayan master

കണ്ണൂർ ജില്ലയിൽ രണ്ടാം സ്ഥാനത്തോടെ സംസ്ഥാന തല ന്യൂ മാറ്റ്സ് സ്കോളർഷിപ്പ് നേടിയ ദേവിക പി.വി.( കടന്നപ്പള്ളി യു.പി.)ക്ക് കടന്നപ്പള്ളി പാണപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ.സി.കെ.രാഘവൻ ഉപഹാര സമർപ്പണം നടത്തുന്നു.Tags:
loading...