വാര്‍ത്താ വിവരണം

കണ്ണാടിപ്പൊയിലിലെ സെബാസ്റ്റ്യൻ പൊറ്റക്കാട്ടിൽ നിര്യാതനായി.

15 March 2018
Reporter: Shuhail Chattiol

ത്യാഗപൂർണ്ണമായ ജീവിതത്തിന് പൂർണ്ണ വിരാമം... കുടിയേറ്റക്കാരനായി കണ്ണാടിപ്പൊയിലിലെത്തി നാടിന്റെ ഹൃദയപക്ഷത്തോടൊപ്പം നടന്ന സെബാസ്റ്റ്യൻ ചേട്ടന് വിട.എല്ലാ പൊതുപരിപാടികളിലേയും സജീവ സാന്നിദ്ധ്യമായിരുന്നു അശ്രുപൂക്കൾ.Tags:
loading...