വാര്‍ത്താ വിവരണം

സ്കൂട്ടർ മോഷണം പോയി

17 March 2018
Reporter: pilathara.com
KL-59-K 9294 jupitor പെരുമ്പ മൊയ്‌ദീൻ പള്ളിയിൽ വച്ചു കളവു പോയിട്ടുണ്ട് കണ്ടുകിട്ടുന്നവർ അറിയിക്കുക Ph:9562200499, 7736350507 എല്ലാവരും ഷെയർ ചെയ്യുക

പഴയങ്ങാടി  സ്വദേശിയായ അക്കു എന്നു വിളിപ്പേരുള്ള  അബ്‌ദുല്ല എം പി യുടെ ഉടമസ്ഥയിലുള്ള വാഹനമാണ് പെരുമ്പയിൽ യിൽ വച്ച് മോഷണം പോയത്.  പെരുമ്പ മൊയ്‌ദീൻ പള്ളിയിൽ വൈകുന്നേരത്തെ നിസ്കാരത്തിനായ് പോയി തിരിച്ചു വന്നപ്പോഴാണ് മോഷണം അറിഞ്ഞത് . 



whatsapp
Tags:
loading...