വാര്‍ത്താ വിവരണം

വിജയകരമായ ഒന്നാം വയസിലേക്ക് - ഇത് ടെക്നോളജിയുടെ വിജയകഥ

23 March 2018
Reporter: pilathara.com
വിജയകരമായ ഒന്നാം വയസിലേക്ക് ഡി ലൈറ്റ് സ്റ്റുഡിയോ - ഇത് ടെക്നോളജിയുടെ വിജയകഥ

പിലാത്തറയിലെ ബിസ്സിനെസ്സ് എസ്‌സിലാൻസ്‌ സ്ഥാപങ്ങളെ പരിചയപ്പെടാം 

വിജയകരമായ ഒന്നാം വയസിലേക്ക്  ഡി ലൈറ്റ് സ്റ്റുഡിയോ - ഇത് ടെക്നോളജിയുടെ വിജയകഥ 

നിറച്ചാർ്ത്തിന്റെ വർണ്ണ വിസ്മയം തീർത്തു ഡിലൈറ് സ്റ്റുഡിയോ & വീഡിയോ ഒന്നാം വയസിലിലേക്ക്.  28 കാരനായ യുവ ഫോട്ടോഗ്രാഫർ ഷാനോജിന്റെ ഉടമസ്ഥയിലാണ്  ഡിലൈറ് സ്റ്റുഡിയോ. സനോജ് മേലേടത് ചെറുതാഴം അമ്പലം റോഡ് സ്വദേശിയാണ്. ചുരുങ്ങിയ കാലയളവിൽ മികച്ച പ്രൊജെക്ടുകൾ ചെയ്തു നാട്ടുകാരുടെ പ്രീയങ്കരനായിരിക്കുകയാണ് ഈ യുവാവ്. പിലാത്തറയില്ലെ  മിക്ക കല്യാണ വിഡിയോകളിലും ക്യാമറ ചലിപ്പിക്കുന്നത് ഡിലൈറ് സ്റ്റുഡിയോയിലെ ചുറുചുറുക്കുള്ള ഒരുപറ്റം ചെറുപ്പക്കാർ. ഏത് മതവിശ്വാസത്തിലുള്ള ആൾകാരുടെയും എല്ലാ കല്യാണ ചടങ്ങുകളും  വൃക്തമായ  ധാരണയാണ് ഈ യുവാവിനെ വിശ്വാസപൂർവ്വം  ഫോട്ടോ /  വീഡിയോ ഏൽപ്പിക്കുന്നത്. 

ഷാനോജിന്റെ അഭിപ്രായത്തിൽ  ഫോട്ടോ / വിഡിയോ വിഡിയോഗ്രഫി രംഗത്ത് പുതിയ നിരവധി ടെക്‌നോളജി ഇതിനകം വന്നിട്ടുണ്ട് . ഈ ടെക്നോളജികൾ എല്ലാം സ്വന്തമായി ഉണ്ടായാൽ മാത്രമേ ഇന്ന് ഈ രംഗത്ത് പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളു . ഉദാഹരണമായി ഏച്ച് ഡി ക്യാമറ , സ്പെഷ്യൽ ഫ്ലാഷ് ,  ഡ്രോൺ തുടങ്ങിയവ . 

 കല്യാണം കഴിഞ്ഞാൽ ഫോട്ടോ സെക്ഷൻ ഒരു ബാലികേറാമലയാണ് പലപ്പോഴും ചെറിയ ലീവിൽ വരുന്ന നവ വരനും / വധുവിനും ചുരുങ്ങിയ ദിനം കൊണ്ട് തിരിച്ചു പോകും, അല്ലെങ്കിൽ വരന്റേയോ വധുവിന്റെയോ വീട്ടുകാർക്ക് സമയക്കുറവുമൂലം ആൽബം സെലെക്ഷൻ നടത്തി പ്രിന്റിങ് നടത്തുപോലുള്ള കാലതാമസം ഒഴിവാക്കാൻ ഐ ടി അധിഷ്ഠിതമായ ക്ലോസ്ഡ് ലോഗിൻ വഴി ഫോട്ടോ ആൽബം കസ്റ്റമേർക്കു സെലക്ട് ചെയ്യാനും സാധിക്കും. കുടുംബ ഫോട്ടോഗ്രാഫർ എന്നനിലയിൽ ബന്ധമിണ്ടാകാൻ ഈ സോഫ്ട്‍വെയയുടെ കഴിയുന്നു . ചുരുങ്ങിയ ചിലവിൽ നല്ല കലാവൈഭവമുള്ള ഇവന്റ് / കല്യാണ ആൽബം ഉടൻ നൽകി വരുന്നുണ്ട് .

ടെക്നോളജിയുടെ  ഇഷ്ടക്കാരനായ യുവ ബിസിനസ്‌കാരനെ   ഒന്നാം പിറന്നാൾ  ആശംസിക്കാനായും , സ്റ്റുഡിയോ സേവനത്തിനായും വിളികാം . 9847571465.



whatsapp
Tags:
loading...