വാര്‍ത്താ വിവരണം

തളിപ്പറമ്പ കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻറ് ശ്രീ പി.വി കുഞ്ഞികണ്ണൻ അന്തരിച്ചു.

30 March 2018
Reporter: pilathara.com
പരേതാത്മാവിനു നിത്യശാന്തി നേരുന്നു

തളിപ്പറമ്പ കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻറ് ശ്രീ' പി.വി കുഞ്ഞികണ്ണൻ അന്തരിച്ചു. പിലാത്തറ കോക്കാട് സ്വദേശി അണ്. ഇന്നലെ ഒരു മരണ വീട്ടില്‍ വെച്ച് കുഴഞ്ഞ് വീണതാണ്. ഇന്ന് (30- marchi-18) വൈകന്നേരം 4 മണിക്ക് കോൺഗ്രസ്സ് മന്ദിരത്തിൽ പൊതുദർശ്ശനത്തിന് വെക്കും.



whatsapp
Tags:
loading...