വിവരണം കൃഷി


തലക്കോടത്ത്  നെൽകൃഷി കൊയ്ത്തുത്സവം

Reporter: Badarudeen mandoor

ഉണർവ് സ്വയം സഹായ സംഘം, കർഷക സംഘം തലക്കോടത്ത്  എന്നിവരുടെ നേത്യുത്വത്തിൽ നെൽകൃഷി കൊയ്ത്തുത്സവം കർഷക സംഘം ജില്ലാ പ്രസി: സ: ഒ.വി.നാരായണൻ ഉദ്ഘാടനം ചെയതു. വി രമേശൻ, സി പി സുനിൽ , പി പി രാജീവൻ , സന്തോഷ് ടി പി, വാർഡ് മെമ്പർ ശോഭ , ബദറുദീൻ എം പി . തുടങ്ങിയവർ സംബന്ധിച്ചു . loading...