വാര്‍ത്താ വിവരണം

സ്മാര്‍ട്ട് കിഡ്സ് സ്മാര്‍ട്ടര്‍ വേള്‍ഡ് സമ്മര്‍ ക്യാമ്പ് റജിസ്റ്റർ ചെയ്യാം

31 March 2018
Reporter: pilathara.com
Contact: 8547611917, 9447641263 

പരീക്ഷയുടെ ചൂടിൽ നിന്നും മാറി വെക്കേഷൻ  ആസ്വാദ്യമാക്കാൻ  വിൻ റൈസ് അബാക്കസ്  അക്കാദമിയുടെ നേതൃത്വത്തിൽ എൽപി, യുപി  കുട്ടികൾക്കായ് ഏപ്രിൽ  5, 6 തീയതികളിലായി പയ്യന്നൂർ  ആനന്ദതീർത്ഥ ഹാളിൽ രണ്ടുദിവസം നീളുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ മാജിക് ഷോ, നാടൻപാട്ടുകൾ, സ്കിൽ ട്രെയിനിംഗ്, ചെസ് തുടങ്ങി  നിരവധി  പരിശീലനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോഗ്രാമിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു, Contact: 8547611917, 9447641263 Tags:
loading...