വാര്‍ത്താ വിവരണം

വി.ആർ.നായനാർ സ്മാരക വായനശാല വിദ്യാവേദി പാമ്പുകളെ അറിയാം പ്രോഗ്രാം സംഘടിപ്പിച്ചു

2 April 2018

കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം വിദ്യാവേദി സംഘടിപ്പിക്കുന്ന അവധിക്കാല പരിപാടി 'നെല്ലിക്ക'യ്ക്ക് തുടക്കമായി. കെ. മനോഹരൻ പരിപാടി ഉദ്ഘാടനം ചെയ്തു. സി.പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സി.വി.ശശികുമാർ, ലക്ഷ്മണൻ മന്ദ്യത്ത്, സി.വി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്  'പാമ്പുകളെ അറിയാം' എന്ന വിഷയത്തിൽ റിയാസ് മാങ്ങാട് ക്ലാസ്സെടുത്തു.



whatsapp
Tags:
loading...