വാര്‍ത്താ വിവരണം

കുഞ്ഞിമംഗലം നിവാസികളെ കണ്ണീരിലാഴ്ത്തി അഷറഫ് യാത്രയായി

3 April 2018
‎إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

കുഞ്ഞിമംഗലം ഹൈസ്ക്കൂളിനു സമീപം താമസിക്കുന്ന അബ്ദുള്‍ കരീമിന്‍െ മകന്‍ അഷ്‌റഫ് (32)നിര്യാതനായി. ഇന്നു (4/03/18) രാവിലെ ബാത്‌റൂമിൽ വച്ച് ഹൃദയസ്തംഭനം ആണ് മരണകാരണം.   ഒരു മാസം മുമ്പാണ് അഷറഫിന്റെ വിവാഹം നടന്നത് . ഭാര്യാ ഗ്രഹത്തിൽ വച്ചായിരുന്നു മരണം കവർന്നത്. Tags:
loading...