വാര്‍ത്താ വിവരണം

ചെറുതാഴം കൊവ്വലിലെ ഉണ്ണിപ്രവൻ കുഞ്ഞിരാമൻ അന്തരിച്ചു

16 April 2018
Reporter: Rajeevan Creative
പരേതാത്മാവിന് നിത്യശാന്തി നേരുന്നു

ചെറുതാഴം : കൊവ്വൽ പട്ട്വക്കാരൻ മന്ദിരത്തിന് സമീപം കർഷക സംഘം പ്രവർത്തകൻ  ഉണ്ണിപ്രവൻ കുഞ്ഞിരാമൻ(73) അന്തരിച്ചു സംസ്കാരം 10 മണിക്ക്. (16-04-2018)Tags:
loading...