വാര്‍ത്താ വിവരണം

ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻറ്

18 April 2018
Reporter: പ്രദീപ്
ജില്ലാതല ഫ്ലഡ്ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻറ്
പ്രോഗ്രസ്സീവ് ആർട്സ് ഗ്രൂപ്പ് പരിയാരം സംഘടിപ്പിക്കുന്ന ജില്ലാതലഫ്ലഡ്ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് ഏപ്രിൽ 28 ന് ശനിയാഴ്ച രാത്രി 7 മണിമുതൽ പാച്ചേനിയിൽ നടക്കും. ഒന്നാം സ്ഥാനം നേടുന്നവർക്ക് 10010, രണ്ടാം സ്ഥാനം നേടുന്നവർക്ക് 6006 കാഷ്പ്രൈസ് ഉണ്ടായിരിക്കുന്നതാണ്. സെമിഫൈനലിൽ എത്തുന്നവർക്ക് 2000, മികച്ച കളിക്കാരൻ, മികച്ച ഗോൾകീപ്പർ എന്നിവർക്ക് 1000 എന്നിങ്ങനെ കാഷ്പ്രൈസ് നൽകുന്നു. താൽപ്പര്യമുള്ള ടീമുകൾ ബന്ധപ്പെടുക 9946933325, 9846202670


Tags:
loading...