വാര്‍ത്താ വിവരണം

പിലാത്തറ വ്യാകുലമാതാ ദേവാലയത്തിൽ തിരുന്നാൾ മഹോത്സവം

24 April 2018
Reporter: Tony Thomas

പിലാത്തറ : വ്യാകുല മാതാ  ദേവാലയത്തിൽ  തിരുന്നാൾ  മഹോത്സവം കൊണ്ടാടുന്നു എല്ലാ ദിവാസവും വൈകിട്ട് തിരുന്നാൽ കർമങ്ങൾ നടക്കും. 29  നു  രാവിലേ ഒൻപതിനു ആദ്യ കുർബാന  സ്വീകരണവും , 30 നു  4:30 നു  ജപമാല ,ദിവ്യബലി ,നൊവേന ,തുടർന്നു  പ്രദക്ഷിണവും .മേയ്  ഒന്നിന് തിരുന്നാൾ ദിനത്തിൽ റെവ .വിൻസെന്റ് പുളിക്കലിന്റെ  മുഖ്യകാർമികത്വത്തിൽ  ആഘോഷമായ തിരുന്നാൾ ദിവ്യബലി .ഉച്ചയ്ക്ക് സ്നേഹ വിരുന്നു, വൈകിട്ട്  6.30  നു  കലാസായാഹ്നം ,ഷോർട്ഫിലിം .രണ്ടിനു വൈകിട്ട്  കൊടിയിറക്കം . 



whatsapp
Tags:
loading...