വാര്‍ത്താ വിവരണം

ലോക ഭൗമദിനത്തിൽ പരിസ്ഥിതിയെ കണ്ടറിഞ്ഞ് ബാലവേദി കുട്ടികൾ

24 April 2018
Reporter: Haridas
എടാട്ട് കണ്ടൽ പ്രൊജക്ട് സന്ദർശിച്ചപ്പോൾ

കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം വിദ്യാവേദി സംഘടിപ്പിക്കുന്ന അവധിക്കാല പരിപാടി 'നെല്ലിക്ക' യുടെ ഭാഗമായി ലോക ഭൗമദിനത്തിൽ   കണ്ണൂർ കണ്ടൽപ്രോജക്ട് സന്ദർശിച്ചു. ശ്രീ.പി.പി.രാജൻ, രമിത്ത് തുടങ്ങിയവർ ക്ലാസെടുത്തു.Tags:
loading...