വാര്‍ത്താ വിവരണം

അഡ്വ വാമനകുമാർ ട്രൈനിങ്ങിനായി പയ്യന്നൂരിൽ എത്തുന്നു.

24 April 2018
Reporter: pilathara.com
Kerala’s most renowned trainer and Motivation speaker Adv Vamanakumar's Training @ Payyanur. കേരളീയരുടെ എക്കാലത്തെയും മികച്ച ട്രൈനർ രാജ്യാന്തര പരിശീലകൻ അഡ്വ വാമൻ കുമാറിന്റെ ഏകദിന പരിശീലനം GPS(Greater Possibility of Success)

"ഗ്രേറ്റ് പോസിബിലിറ്റി ഓഫ് സക്ക്സസ്സ്" എന്ന അഡ്വക്കറ് വാമനകുമാറുടെ  ട്രെയിനിങ് പ്രോഗ്രാം ഏപ്രിൽ 29 ന് ഞായറാഴ്ച ജെ സി ഐ പിലാത്തറയുടെ നേതൃത്വത്തിൽ പയ്യന്നൂർ  കെ കെ റസിഡൻസിയിൽ നടക്കും. ഇന്ത്യയിലെ  ഏറ്റവും അറിയപ്പെടുന്ന പരിശീലകനും മോട്ടിവേഷണൽ  പ്രസംഗകനുമായ  അഡ്വ വാമനകുമാർ ഇന്ത്യക്കകത്തും വിദേശങ്ങളിലുമായി 3000 അധികം വേദികളിലായി ട്രെയിനിങ് കരിയറിന്‍റെ 25 വർഷം പൂർത്തിയാക്കിയിരിക്കികയാണ്.  

ബിസ്സിനെസ്സ് , ഔദ്യോദിക , കുടുംബ ജീവിതം നിരവധി ചോദ്യങ്ങൾ നിറഞ്ഞതാണ് . എവിടേക്കാണ് നീങ്ങേണ്ടത്?,  നിങ്ങളുടെ റോഡ് മാപ്പ് തയ്യാറാണോ?  നിങ്ങൾ ശരിയായ വഴിയിലൂടെ സഞ്ചരിക്കുന്നുണ്ടോ? തുടങ്ങിയ  നിരവധി  ചോദ്യങ്ങൾക്കുള്ള പരിഹാര നിർദേശങ്ങൾ ട്രെയിനിങ് പ്രോഗാമിന്റെ ലഭിക്കും. ജെസി ഐ ഇന്ത്യയുടെ മുൻ  നാഷണൽ പ്രഡിഡന്‍റ് ആയ വാമനകുമാർ എപ്പോൾ ലയൺസ്‌ ഇന്റർനാഷണൽ ഡിസ്ട്രിക്‌ട് 318- ഇ-യിൽ ഡിസ്ട്രിക്‌ട്   ഗവർണർ പദവി വഹിക്കുന്നു . 

പരിശീലനത്തിന്  നിങ്ങൾ ബുക്ക്ചെയ്തോ?  

♦ നിങ്ങളുടെ ബിസ്നസിൽ ഉയരങ്ങൾ കീഴടക്കാൻ
♦ സാമ്പത്തിക തൊഴിൽ മേഖലയിൽ ആത്മ വിശ്വാസത്തിന്റെ കരുത്ത് നേടാൻ
♦ വ്യക്തി ജീവിതത്തിലും കുടുംബ സാമൂഹ്യ ബന്ധങ്ങളിലും ഊഷ്മളതയും ആനന്ദവും നിലനിർത്താൻ
♦ ജീവിത വിജയത്തിന് എപ്പോഴും കൈമുതലാവേണ്ട ശക്തമായ പോസിറ്റീവ് മനോഭാവം വളർത്തിയെടുക്കാൻ


വരൂ ... പങ്കെടുക്കൂ ...


പരിശീലന റജിസ്‌ട്രേറ്റിന് ബന്ധപ്പെടുക ,

പ്രസിഡണ്ട് ജെ സി ഐ പിലാത്തറ - 9744008877

പ്രോഗ്രാം ഡയറക്ടർ - 9495105042

 

Interested candidates can join through this WhatsApp link   https://chat.whatsapp.com/ETum0l2Cu0sJAB9i5XdhATTags:
loading...