വാര്‍ത്താ വിവരണം

ഫ്‌ളവേഴ്‌സ് ടി വി കോമഡി ഉത്സവത്തിൽ ഇന്ന് ഹോപ്പ് പിലാത്തറയിലെ കുട്ടികളുടെ വിരുന്ന് .

27 April 2018
Reporter: shanil cheruthazham

മറക്കാതെ കാണുക ഇന്ന് രാത്രി 8:30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

ഫ്‌ളവേഴ്‌സ് ടി വി കോമഡി ഉത്സവത്തിൽ  ഇന്ന് (04/27/18 രാത്രി 8:30ന്) ഹോപ്പിലെ താരങ്ങൾ അരങ്ങിൽ എത്തുന്നു. ഷാജു, നാസർ, ദൃശ്യ, മൈമൂന, നിഖിൽ, റിസ്വാന, ജെറിൻ  എന്നീ കുട്ടികളാണ് പരിമിതികളെ അതിജീവിച്ച് കോമഡിയുടെ ഉത്സവവേദിയിൽ ആടി തിമിർക്കുന്നത്.

 



whatsapp
Tags:
loading...