വാര്‍ത്താ വിവരണം

കരോക്കെ ഗാന മത്സരം പയ്യന്നൂരിൽ

28 April 2018
Reporter: Moideen

(28-04-2018 ശനി) കണ്ണൂർ കാസർഗോഡ് ജില്ലകളിലെ പ്രമുഖരായ 20 ഗായകർ അവരുടെ മികച്ച ഗാനങ്ങളുമായി മത്സരിക്കുകയാണ് സെമി ഫൈനൽ, ഫൈനൽ എന്നീ രണ്ടു ഘട്ടങ്ങളിൽ ആയി ഉച്ചയ്ക്ക് ശേഷം യഥാസമയം 2 മണിക്കും 6 മണിക്കും ആയി പയ്യന്നുർ ഗാന്ധി പാർക്കിൽ പരിപാടി നടക്കുന്നു. താങ്കളുടെ മഹനീയ സാന്നിധ്യം ഉണ്ടാകണമെന്ന്‌ അഭ്യർത്ഥിക്കുന്നു... സ്നേഹത്തോടെ, ജെസി മൊയ്‌ദീൻ പ്രസിഡന്റ്‌, JCI കൊക്കാനിശ്ശേരി.Tags:
loading...