വാര്‍ത്താ വിവരണം

കുളപ്പുറം സെവൻസിന് ഇന്ന് തുടക്കം

1 May 2018
Reporter: രതീഷ് കുളപ്പുറം
മെയ് 1 മുതൽ 6 വരെ സഖാവ്: പയ്യരട്ട രാമൻ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ആണ് ആണ് ടൂർണമെന്റ്

കുളപ്പുറം വായനശാല$ ഗ്രന്ഥാലയം 68 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് വൈകു' 730 ന് സഖാവ് ടി.വി രാജേഷ് MLA ഉദ്ഘാടനം ചെയ്യുന്നു ചടങ്ങിൽ തളിപറമ്പDySp ശ്രീ വേണുഗോപാൽ മുഖ്യാതിഥി ആയിരിക്കും.

ഉദ്ഘാടന മത്സരം

ടൗൺ ടീം പിലാത്തറ 
                  Vട 
എവർ മറിവെള്ളൂർ



whatsapp
Tags:
loading...