വാര്‍ത്താ വിവരണം

ധനരാജ് കീഴറയുടെ ആർട് ക്യാമ്പ് പിലാത്തറ ഹോപ്പിൽ

1 May 2018
Reporter: മഞ്ജുള ഹോപ്പ്

പ്രശസ്ത ചിത്രകാരൻ ധനരാജിന്റെ ചിത്ര സാന്ത്വനം പ്രോഗ്രാം ഹോപ്പിൽ വച്ച് നടക്കുന്നു.

മാടായി കോളേജ് 1989-91 ബാച്ച് കാസ്ക് ചെങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ, ചെങ്ങാതിക്കൂട്ടത്തിലെ അംഗമായ ലോകപ്രശസ്ത ചിത്രകാരൻ ധനരാജ് കീഴറയുടെ ആർട് ക്യാമ്പ് മെയ 6 മുതൽ 8 വരെ പിലാത്തറ ഹോപ്പിൽ വെച്ച് നടത്തുന്നു.   മെയ് 6 നു  3 മണിക്ക് ഹോപ്പിൽ വച്ച് ശ്രീ. ടി.വി. രാജേഷ് എം.എൽ.എ. ക്യാമ്പ്  ഉൽഘാടനം ചെയ്യും.

 Tags:
loading...