വാര്‍ത്താ വിവരണം

SSLC റിസൾട്ട് സൗജന്യമായ് അർച്ചികൈറ്റ്സ് പിലാത്തറയിലൂടെ

3 May 2018
Reporter: സ്വന്തം ലേഖകൻ

ആർച്ചികൈറ്റ്സ് കമ്പ്യൂട്ടർ എജ്യുക്കേഷനും, പിലാത്തറ.കോമും ചേർന്ന് SSLC ഫലം സൗജന്യമായ് വിദ്യാർത്ഥികളിൽ എത്തിക്കുന്നു.
ആർച്ചികൈറ്റ്സ് കമ്പ്യൂട്ടർ എജ്യുക്കേഷൻ പിലാത്തറയിൽ നേരിട്ട് വരുന്നവർക്ക് റിസൾട്ടിന്റെ പ്രിന്റ് തികച്ചും സൗജന്യമായ് നൽകുന്നതായിരിക്കും.

എല്ലാ കൂട്ടുകാർക്കും 
വിജയാശംസകൾ നേരുന്നു

റിസൾട്ട് അറിയുവാനായ് വിളിക്കു...
04972 802 790
8281 016 662Tags:
loading...