വാര്‍ത്താ വിവരണം

ഓർമകളുടെ പൂക്കാലം- പൂർവ്വവിദ്യാർത്ഥി സംഗമം

4 May 2018
Reporter: പ്രദീപ്
പൂർവ്വ വിദ്യാർത്ഥിസംഗമം
പ്രോഗ്രസ്സീവ് ആർട്സ് ഗ്രൂപ്പ് പരിയാരം സംഘടിപ്പിക്കുന്ന ജില്ലാതലഫ്ലഡ്ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് ഏപ്രിൽ 28 ന് ശനിയാഴ്ച പാച്ചേനിയിൽ നടക്കും. ഒന്നാം സ്ഥാനക്കാർക്ക് 10010, രണ്ടാം സ്ഥാനക്കാർക്ക് 6006 കാഷ് പ്രൈസ് ലഭിക്കും. സെമിഫൈനലിലെത്തുന്നവർക്ക് 2000, മികച്ച കളിക്കാരൻ, ഗോൾകീപ്പർ എന്നിവർക്ക് 1000 രൂപ വീതവും കാഷ് പ്രൈസ് ഉണ്ടായിരിക്കും.പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകൾ ബന്ധപ്പെടുക 9946933325, 9846202670


whatsapp
Tags:
loading...