വാര്‍ത്താ വിവരണം

ബ്ലഡ് ഡൊണേഴ്‌സ് കേരള ജില്ലാ സ്‌നേഹസംഗമം ഞായറാഴ്ച

14 October 2017
Reporter: Unni Puthoor
പിലാത്തറ: ബ്ലഡ് ഡൊണേഴ്‌സ് കേരള കണ്ണൂരിന്റെ വാര്‍ഷികം സ്‌നേഹസംഗമം 15-ന് ഞായറാഴ്ച പിലാത്തറയില്‍ നടക്കും. സെയ്ന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ മണിക്ക് മുക്കം മൊയ്തീന്‍ സേവാമന്ദിര്‍ ഡയറക്ടര്‍ കാഞ്ചനമാല ഉദ്ഘാടനംചെയ്യും. നിഷ പി.എസ്.വയനാടിന്റെ അഞ്ചാമത് പുസ്തകം മൗനവിലാപങ്ങള്‍ പ്രകാശനംചെയ്യും. കാഞ്ചനമാല ബ്ലഡ് ഡൊണേഴ്‌സ് കേരള പ്രസിഡന്റ് വിനോദ് ഭാസ്‌കറിന് പുസ്തകം കൈമാറും. 12 മണിക്ക് സന്ദേശറാലിയുമുണ്ടാകും.


whatsapp
Tags:
loading...