വാര്‍ത്താ വിവരണം

രക്ഷിതാക്കളുടെ ആശങ്ക അകറ്റി കരിയർ ഗൈഡൻസ് സെമിനാർ

8 May 2018
Reporter: shanil cheruthazham

ജെസിഐ പെരുമ്പ യുടെ ആഭിമുഖ്യത്തിൽ എസ് സി പ്ലസ് ടു കഴിഞ്ഞ് വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. പയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന  സെമിനാർ ജെസിഐ അന്താരാഷ്ട്ര പരിശീലകനും ജെസിഐ ദേശീയ വൈസ് പ്രസിഡന്റ്്ട് എഞ്ചിനീയർ പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രമുഖ  കരിയർ ഗുരു വെങ്കിട്ടരാമൻ സെമിനാർ നയിച്ചു.  ജെസിഐ   പെരുമ്പ പ്രസിഡൻറ്  അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു. സോൺ പ്രോഗ്രാം ഡയറക്ടർ പ്രദീപൻ തൈക്കണ്ടി, അബുസാലി, നാസർ നങ്ങാരത്ത്, മെഹറൂഫ് തുടങ്ങിയവർ സംസാരിച്ചു.Tags:
loading...