വാര്‍ത്താ വിവരണം

എസ് ബി ഐ ബാങ്ക് എക്സാം ഓൺലൈൻ അപ്ലിക്കേഷൻ റെജിസ്‌ട്രേഷൻ ക്യാമ്പ്

11 May 2018
Reporter: pilathara.com

മെയ് 12 ശനിയാഴ്ച പിലാത്തറ ജെ സി ഐ ഹാളിൽ , അക്ഷയ സെന്റർ പിലാത്തറയുമായി ചേർന്നു IBT (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് ട്രെയിനിങ് ) പിലാത്തറയുടെ നേതൃത്വത്തിൽ എസ് ബി ഐ ബാങ്ക് എക്സാം ഓൺലൈൻ അപ്ലിക്കേഷൻ റെജിസ്‌ട്രേഷൻ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്.

Note : നെറ്റ് ബാങ്ക്, ഇ വാലറ്റ്, പേ മണി സൗകര്യം ഉള്ളവർ ATM ഇന്റർനെറ്റ് കാർഡ് കൊണ്ടുവരേണ്ടതാണ്. ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം ഇല്ലാത്തരവർക്ക് അക്ഷയ പിലാത്തറ വഴി ഇ ചലാൻ / നെറ്റ് ബാങ്കിങ് സൗകര്യം ലഭ്യമാണ്.

സമയം : മെയ് 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ.
bank application റജിസ്‌ട്രേഷൻ വിളിക്കാം 8281 016 662

 

http://www.ibtindia.com/Tags:
loading...