വിവരണം കൃഷി


തുരത്താം പടവലപുഴുവിനെ

Reporter: pilathara.com

ഗുണ്ട് "എന്ന ജൈവ കീടനാശി പ്രയോഗിക്കാം ........... നല്ല വെയിലുള്ളപ്പോൾ ഇത് ഉപയോഗിക്കുക 

ഒരു സ്പൂൺ പാൽക്കായം , ഒരു സ്പൂൺ ജൈവ മഞ്ഞൾ പൊടി ,5 or 6 കാന്താരിമുളക് അരച്ചത് എല്ലാം കൂടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വെയ്ക്കുക ...... ഒരു മണിക്കൂറിന് ശേഷം ഇത് എടുത്ത് അരിച്ച് പടവല ചെടിയിൽ സ്പ്രേ ചെയ്യാം . " ഗുണ്ട് "റെഡി .പുഴു ഉള്ള പടവലത്തിലും ,പുഴു ഇല്ലാത്ത പടവലത്തിലും ആഴ്ചയിൽ രണ്ട് പ്രാവശ്യം ഇത് പോലെ ചെയ്യുക .  ഒറ്റ പുഴു പോലും ആ പരിസരത്ത് വരില്ല . പരീക്ഷിച്ച് നോക്കുക 

കടപ്പാട് : krishithottam FBloading...