വാര്‍ത്താ വിവരണം

"ബാങ്കിങ് മേഖല തൊഴിൽ അവസരങ്ങളുടെ ജാലകം" കരിയർ ഗൈഡൻസ് ക്ലാസ് നടന്നു

20 May 2018
Reporter: pilathara.com

ജെ സി ഐ പിലാത്തറ ഐ ബി ടി ഇൻസ്റിറ്റ്യൂമായി ചേർന്നു കോമേഴ്‌സ് രംഗത്തെ സാധ്യതകൾ  സെമിനാർ നടന്നു.   സെമിനാർ  ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രഭാവതി ഉദ്ഘാടനം ചെയ്തു . ചടങ്ങിന് ടോണി തോമസ്  സ്വാഗതവും, ജെസിഐ മേഖലാ 19 പ്രസിഡണ്ട് എൻജിനീയർ കെവി സുധീഷ് , ജെസിഐ പിലാത്തറ പ്രസിഡണ്ട് ബിജോയ് പി കെ, രാജീവ് ക്രിയേറ്റീവ്തുടങ്ങിയവർ ആശംസ അർപ്പിച്ചു. സെക്രട്ടറി സഞ്ജിവ് കുമാർ പി പി നന്ദി അറിയിച്ചു. 
സെമിനാറിൽ കെ പി ശ്രീധരൻ( റിട്ടയേർഡ് ചിഫ് മാനേജർ, കോർപ്പറേഷൻ ബാങ്ക് ) , ശ്രീരാജ് ( ഹ്യൂമൻ റിലേഷൻ ട്രൈനെർ ), നന്ദകുമാർ വടക്കേടത്, ഷനിൽ കെ പി തുടങ്ങിയവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. 



whatsapp
Tags:
loading...