വാര്‍ത്താ വിവരണം

രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം പുഷ്പാർച്ചന നടത്തി

21 May 2018
Reporter: pilathara.com
പിലാത്തറയിൽ നടന്ന  രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം

രാജീവ് ഗാന്ധിയുടെ   ഇരുപത്തി എഴാം  രക്തസാക്ഷിത്വ ദിനം ചെറുതാഴം  മണ്ഡലം  കോൺഗ്രസ്സ്  കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ  ആചരിച്ചു.  പിലാത്തറ  നടന്ന ചടങ്ങിൽ  മുതിർന്ന  കോൺഗ്രസ്സ്  നേതാവ് സി എം  ദാമോദരൻ  ഉൽഘാടനം ചെയ്തു.  മാടായി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി  കെ.എസ്സ്. ശംഭു നമ്പൂതിരി  എൻ- പി.കമാരൻ  രാമചന്ദ്രൻ വരുൺ കൃ ഷണൻ  ഡി - ഹരിദാസ് എന്നിവർ പ്രസംഗിച്ചു് മണ്ഡലം പ്രസിഡണ്ട് പി.വി. സുമേഷ്  അദ്ധ്യക്ഷത വഹിച്ചു.  പപ്പൻ പുത്തുർ  സ്വാഗതവും  രാമചന്ദ്രൻ  കോക്കാട്  നന്ദിയും  പ്രകാശിപ്പിച്ചു.

 Tags:
loading...