വാര്‍ത്താ വിവരണം

ചക്ക മഹോൽസവം താവം ഒരുങ്ങി കഴിഞ്ഞു

22 May 2018
Reporter: Shuhail Chattiol

താവം ഈഗിൽ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ചെറുകുന്ന് കുടുംബശ്രീ സിഡിഎസ് ന്റെയും നേതൃത്വത്തിൽ ചക്ക മഹോത്സവം മേയ് 24 മുതൽ 27 വരെ നടക്കും. താവം പ്രീമിയർ പ്ലേവുഡിന് സമീപം നടക്കുന്ന പരിപാടിയിൽ ചക്ക പായസം, ചക്ക അട, ചക്ക ഐസ്ക്രീം തുടങ്ങിയ വിഭാവങ്ങൾക്കൊപ്പം ജൈവ പച്ചക്കറി, വൃക്ഷ തൈ, ജൈവ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനം കൂടി ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.Tags:
loading...