വാര്‍ത്താ വിവരണം

പിലാത്തറ ഡോട്ട് കോം നീണ്ട കാത്തിരിപ്പിന് അവസാനമായി മുക്കത്തെ പെണ്ണ് വരുന്നു

14 October 2017
Reporter: shanil cheruthazham
ആര്‍ച്ചികൈറ്റ്‌സിന്‍റെയും സഹകരണത്തേടെ പിലാത്തറ ഡോട് കോം വെമ്പ് സെറ്റ് ഉല്‍ഘാടനം

ജെ സി ഐ പിലാത്തറയുടെയും ആര്‍ച്ചികൈറ്റ്‌സിന്‍റെയും സഹകരണത്തേടെ പിലാത്തറ ഡോട് കോം  വെമ്പ് സെറ്റ് ഉല്‍ഘാടനവും , അകകണ്ണിന്‍റെ വെളിച്ചത്തില്‍ കാവ്യസപര്യ നടത്തു നിഷ.പി.സ്.വയനാടിന്റെ അഞ്ചാമത് പുസ്തകം മൗന വിലാപങ്ങള്‍ ഉച്ചയ്ക്ക് 2 ന് കാഞ്ചനമാല പ്രകാശനം ചെയ്യും. വെള്ളവടി(white can day ) ദിനഘോഷത്തിന്റെ ഭാഗമായി രാവിലെ 11.30 ന് പിലത്തറയില്‍ വച്ച് വൈറ്റ് കേന്‍ റാലി നടത്തും. സെന്റ്‌ജോസഫ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അടക്കം വിവിധ എന്‍.എസ്.എസ് യുണിറ്റ് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ക്യാമ്പസ് ഹോപ്പിന്‍റെ സഹകരണത്തോടെ 500 പിലാവിന് തൈ വിതരണവും നടക്കും 

 



whatsapp
Tags:
loading...