വാര്‍ത്താ വിവരണം

കെൽവിൻ കൊലപാതം: പ്രതിഷേധ പ്രകടനം നടത്തി

28 May 2018
Reporter: pilathara.com

ദളിത് യുവാവായ കെൽവിന്റെ അതിദാരുണമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പിലാത്തറയിൽ നടത്തിയ പ്രതിഷേധ പ്രകടനം 'ചെറുതാഴം മണ്ഡലം പ്രസിഡന്റ് സുമേഷ്.പി വി   കെ.പി ജനാർദ്ദനൻ, കെ.വിജയൻ, പാറയിൽ കൃഷ്ണൻ തുടങ്ങിയവർ നേതൃത്യം നൽകി



whatsapp
Tags:
loading...