വാര്‍ത്താ വിവരണം

പിലാത്തറ യു .പി ഉത്സവഛായ പകർന്ന പ്രവേശനോത്സവം.

1 June 2018
Reporter: പ്രണവ് വി വി

പിലാത്തറ യു .പി സ്കൂൾ പ്രവേശനോത്സവം ചെറുതാഴം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി സലിന ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എം.വി.രവി അധ്യക്ഷത വഹിച്ചു ശ്രീമതി.ആർ.ജയലക്ഷ്മി, മാനേജർ ചിത്രലേഖ, പത്മാവതി എന്നിവർ സംബന്ധിച്ചു. എച്ച് എം കെ.മഹേഷ് കുമാർ സ്വാഗതവും, മനോജ് മാസ്റ്റർ നന്ദിയും പറഞ്ഞു. പഠനോപകരണ വിതരണവും  തുടർന്ന് കുട്ടികളുടെ കലാപരിപാടിയും സംഘടിപ്പിച്ചു.Tags:
loading...