വാര്‍ത്താ വിവരണം

ചെറുകുന്നിൽ വാഹനാപകടം യുവാവ് മരണപ്പെട്ടു.

5 June 2018
Reporter: badarudeen mandoor

ചെറുകുന്ന്  കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.   കൂത്തുപറമ്പ വേങ്ങാട് സ്വദേശിയായ ഫായിസ് ആണ് വാഹനാപകടത്തെ തുടർന്ന്  മരണപ്പെട്ടത്.  ചെറുകുന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് അടുത്തായി ഹോൾസൈൽ ബിസിനസ് പാർട്ണറാണ് ഫായിസ്.  മഴയത്ത് ബ്രേക്ക് സിസ്റ്റം വർക്ക് ചെയ്യാത്തതിനെ തുടർന്ന് അപകടം നടന്നത് എന്ന് സുഹൃത്തുക്കൾ അറിയിച്ചു.Tags:
loading...