വാര്‍ത്താ വിവരണം

നമുക്ക്‌ അഭിമാനികാം ഈ കുഞ്ഞിമംഗലംകാരനിലൂടെ

15 October 2017
Reporter: shanil cheruthazham
കണ്ണൂർ ജില്ലയിലെ പയ്യന്നുരിൽ നിന്നും പ്രജിത്ത് കുഞ്ഞിമംഗലം എന്ന കലാകാരൻ ഫ്ലവർസിന്റെ കോമഡി ഉത്സവം വേദിയിൽ.

പ്രജിത്ത് കുഞ്ഞിമംഗലം ,കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശി ആണ് അനുകരണ കലയിൽ തന്റേതായ കഴിവ് തെളിയിച്ച കലാകാരൻ ഗൾഫിൽ ജോലിചെയ്തു രികെ കിട്ടുന്ന സമയത്താണ് .മിമിക്രി എന്ന കലയുമായി തനിക് ബന്ധമുണ്ട് എന്ന് തിരിച്ചറിഞ്ഞത് ഗൾഫ് ഇത് നിരവധി വേദികൾ പിന്നിട്ട ഇദ്ദേഹം ഇന്ന് മലയാള ടെലിവിഷൻ ലെ സൂപ്പർ ഹിറ്റ് പ്രോഗ്മ് ആയ കോമഡി ഉത്സവം എന്ന ജനപ്രിയ പരിപാടിയിലൂടെയേ മലയാളി ആസ്വാദകരുടെ മനസ്സിൽ ഇടം നേടി. കോമഡി ഉത്സവം വേദിയിൽ ആദ്യമായി ഹിന്ദി ശബ്ദം കൊണ്ടുവന്ന കലാകാരൻ കൂടിയാണ് പ്രജിത് കുഞ്ഞിമംഗലം. തിലകൻ ചേട്ടന്റെ ശബ്‍ദം ഇത്രമനോഹരമായി കേൾക്കാൻ പറ്റി. വെങ്കല പൈതൃകം ത്തിന്റെ ഗ്രാമം ആയ കുഞ്ഞിമംഗലം മൂശാരി കൊവ്വൽ Sree വടക്കൻ കൊവ്വൽ ഭഗവതി ക്ഷേത്രം പൊന്നാടയും അനുമോദനംവും നൽകി. ഇന്ത്യകു അകത്തും പുറത്തും നിരവധി സ്റ്റേജ് ആങ്കറിങ് ,മിമിക്രി , എന്റർടൈമെന്റ് ഷോ യിലൂടെ ശ്രദ്ദേയനായ പ്രജിത്ത് കുഞ്ഞിമംഗലം. പയ്യന്നുർ ചിരിമ എന്ന മിമിക്സ് കലാകാരൻ മാരുടെ ട്രൂപ് ന്റെ അമരക്കാരൻ ആണ് ചിരിമ പയ്യന്നുർ മിമിക്രി ഗാനമേള പ്രോഗ്മ് മറ്റും അവതരിപ്പിച്ചാൽ കിട്ടുന്ന തുകയിൽ ഭൂരിഭാഗവും അവശരായ കലാകാരൻ മാർക്കും മറ്റു ചാരിറ്റിക്കും ആണ് ആ തുക നൽകാറുള്ളത് ,ഇത് എല്ലാ കലാകാരൻ മാർക്കും മാതൃകാപരമായ ഒരു കാര്യം ആണ് , അനുകരണ കലയിൽ പുത്തൻ വിസ്മയം തീർത്ത പ്രജിത്ത് കുഞ്ഞിമംഗലം ത്തിനു ഉം സംഘത്തിനും നിരവധി വേദികൾ കിട്ടട്ടെ എന്ന്‌ പിലാത്തറ ഡോട്ട് .കോം ആശംസിക്കുന്നു 8113855945 ഇപ്പോൾ പിലാത്തറയിൽ ചുമടുതാങ്ങിയിൽ M R F TYRE SHOWROOM ന്റെ ഉടമകൂടി ആണ് പ്രജിത്ത്.

 



whatsapp
Tags:
loading...