വാര്‍ത്താ വിവരണം

സ്റ്റുഡൻസ് ആർട്ട് എക്സിബിഷൻ പിലാത്തറയിൽ

6 June 2018
Reporter: pilathara.com

ANYBODY  CAN  DRAW    ആർച്ചി കൈറ്റ്സ് പിലാത്തറയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ എക്സിബിഷൻ ഒരുക്കുകയാണ് . ഈ വരുന്ന  എട്ടാം  തീയ്യതി വെള്ളിയാഴ്ച  വൈകുന്നേരം  കല്യാശേരി മണ്ഡലം എം എൽ എ ശ്രീ ടി വി  രാജേഷ്   ഉൽഘാടനം ചെയ്യുന്നു. നാല്പതോളം കുട്ടികളുടെ ചിത്രങ്ങളും ശില്പങ്ങളും പ്രത്യേകം സജ്ജമാക്കിയ വേദികളിൽ പ്രദർശിപ്പിക്കുന്നു. എല്ലാവര്ക്കും സ്വാഗതം . Tags:
loading...